ഊഷരഭൂമിയിലെ ശീതകാറ്റുകൾ(95)

ഊഷരഭൂമിയിലെ ശീതകാറ്റുകൾ(95)

അഭിവന്ദ്യനായ "ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്" ( His Highness Sheikh Sabah Al Khaled Al Hamad Al Sabah) കുവൈറ്റിലെ എട്ടാമത്‌ പ്രൈം മിനിസ്റ്ററായി (8th Prime  Minister of the State of Kuwait) 
വീണ്ടും തെരഞ്ഞടുക്കപ്പെട്ടിരിക്കുന്നു......
2010ലാണ് ആദ്യമായി പരിചയപ്പെടുന്നത്. 
അന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലെ സീനിയർ അണ്ടർ സെക്രട്ടറി ആയിരുന്നു... പിന്നീട് കുവൈറ്റ് വിദേശ കാര്യമന്ത്രിയായി പ്രാഗൽഭ്യം തെളിയിച്ചിണ്ട്.... അദ്ദേഹം എന്നോട് പറഞ്ഞ ചില വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു......"ഇത്ര ഭംഗിയായി നീ എങ്ങനെയാ അറബി പറയാൻ പഠിച്ചത്"?......"എന്തിനാ 
ന്യൂസിഅലൻഡിൽ ചേക്കേറിയത്"?....... 
നിഷ്ക്കളങ്കമായ ചിരിയും,അതിലേറെ സന്മനസ്സും ഉള്ള ഒരു "മനുഷ്യസ്നേഹി"യെ ഞാനിതുവരെ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തീ ഒട്ടും തന്നെയില്ല......
"ധീർക്കായുഷ്മാൻ ഭവ"......
"അല്ലാഹ് കരിം".......
"മബറൂക് അൽ കുവൈറ്റിയേൻ"......