ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ..51.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ..51.

മഹാനുഭാവനായ "ജോർജ് ബുഷ്" വിട വാങ്ങി
______________   
ആരെന്തു പറഞ്ഞാലും കുവൈറ്റിനും, സൗദി അറേബ്യാക്കും, തലമുറകളോളം മറക്കാൻ കഴിയാത്ത മഹാനുഭാവനാണ് ഇപ്പോൾ ഈ ലോകം വിട്ടുപോയ "ജോർജ് ബുഷ് സീനിയർ" .1990 ആഗസ്റ്റ് ഒന്നാം തീയതി കുവൈറ്റിനെ കിഴ്‌പ്പെടുത്തി, സദ്ദാം ഹുസൈൻ, സൗദിയിലേക്ക് പായാൻ ശ്രമിച്ചപ്പോൾ, തടഞ്ഞു നിർത്താൻ ഈ ലോകത്തു ഒരു ശക്തിക്കും കഴിഞ്ഞിരുന്നില്ല ........ഇദ്ദേഹത്തിന്‌ മാത്രമേ കഴിഞ്ഞിട്ടുള്ളൂ .....ചരിത്രമാണത് .................മതത്തിനും, രാഷ്ട്രീയത്തിനും, പണത്തിനും, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് കാലം തെളിയിച്ച കാലാതിവർത്തിയായ മഹാനുഭാവൻ ..........മറക്കില്ല...... മരിക്കുവോളം .......സസ്നേഹം തീരാത്ത ദുഃഖത്തോടു വിട പറയുന്നു...... .നന്ദി ഒരായിരം നന്ദി .......(R I P)