ഡോക്ടർ സലേഹ് അൽ ഓജൈരി വിട വാങ്ങി......

ഊഷരഭൂമിയിലെ ശീതകാറ്റുകൾ (99).

ഡോക്ടർ സലേഹ് അൽ ഓജൈരി വിട വാങ്ങി......
(Famous Kuwaiti Astronomer and Mathematician Dr. Saleh Mohammad Abdulaziz Al Ojairy passed away...)
കുവൈറ്റിലെ പഴയ പ്രമുഖ ജ്യോതിശാസ്ത്ര പണ്ഡിതനും, ഗണിത ശാസ്ത്ര വിദഗ്ധനുമായ ഡോക്ടർ സലേഹ് മുഹമ്മദ് അബ്ദുൽഅസീസ് അൽ ഓജൈരി, ഇഹ ലോകവാസം വെടിഞ്ഞു. അറബ് ലോകത്തു വളരെയേറെ പ്രശസ്തനായ "അൽ ഓജൈരി" ഈ  വിഷയത്തിൽ  ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്....ഒപ്പം ഈ വിഷയങ്ങളിൽ  എണ്ണമറ്റ ലേഖനങ്ങളും ഇദ്ദേഹത്തിന്റെ  സംഭാവനകളിൽപ്പെടും....
എഴുപതുകളിൽ (70's) ശമ്പളം വാങ്ങാൻ ബാങ്കിൽ  സാവധാനം നടന്നു വരുന്ന "ബു മൊഹമ്മദിനെ" എങ്ങനെ മറക്കാൻ കഴിയും...!!! 
പ്രണാമം.... 
ആദം അല്ലാഹ് അജെറിക്കും....