ബഹുമാന്യ "അബ്ദുൽഅസീസ് മുഹമ്മദ് മഹമൂദ് അൽ ഷായ" ഇനി ഓർമ്മകളിൽ

ബഹുമാന്യ "അബ്ദുൽഅസീസ് മുഹമ്മദ് മഹമൂദ് അൽ ഷായ" ഇനി ഓർമ്മകളിൽ.......
---------------------------------------------------------------------------
കുവൈറ്റിലെ മറ്റൊരു വ്യവസായ പ്രമുഖൻ ബഹുമാന്യ "അബ്ദുൽഅസീസ് മുഹമ്മദ് മഹമൂദ് അൽ ഷായ" ഇനി ഓർമ്മകളിൽ.......
തൊണ്ണുറുകളുടെ അവസാനത്തിൽ ഞാൻ കൊമേർഷ്യൽ ബാങ്കിന്റെ, അഹമ്മദി ബ്രാഞ്ച് മാനേജരായിരിക്കുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു.....ഉന്നത വിദ്യാഭ്യാസം ബോംബായിലായിരുന്നത് കൊണ്ടായിരിക്കാം, കുവൈറ്റിലെ അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളിൽ ധാരാളം ഇന്ത്യക്കാരുടെ സാന്നിദ്ധ്യം എന്നുമുണ്ടായിരുന്നു......
കുവൈറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു.....
"ആദം അല്ലാഹ് അജിറക്കും".....പ്രണാമം....