ഊഷരഭൂമിയിലെ ശീതകാറ്റുകൾ (98)
Kuwaiti poet, music composer, Sheikh Duaij Khalifa Al Abdullah Al Khalifa Al Sabah from the royal ruling AL SABAH family of Kuwait passed away.
"ADHAM ALLAH AJERIKKUM".....
കുവൈറ്റിലെ പ്രസിദ്ധ കവിയും സംഗീത സംവിധായകനുമായിരുന്ന "ഷെയ്ഖ് ദുആയ്ജ് ഖലീഫാ അൽ അബ്ദുല്ലാഹ് അൽ ഖലീഫാ അൽ സബാഹ്" അകാലത്തിൽ വിട വാങ്ങി....... തൊണ്ണൂറുകളുടെ അവസാനത്തിൽ, "കുവൈറ്റ് ചാനൽ ഒന്നിൽ" വന്നിരുന്ന പോപ്പുലർ ഹിറ്റായിരുന്ന നിരവധി സീരിയലുകളിലെ ഗാനങ്ങളുടെ ശില്പി, ഈ കുവൈറ്റ് രാജകുടുംബാംഗ
മായിരുന്നു എന്ന് അധികം ഇൻഡ്യാക്കാർക്കും അറിയണമെന്നില്ല.... അറിയാമെന്ന് തോന്നുന്നുമില്ല... കാരണം "ചാനൽ ഒന്ന്" അറബി ഭാഷയിലായിരുന്നത് കൊണ്ട് ശ്രദ്ധിക്കാറില്ല.....എന്നാൽ അറബ് ലോകത്തു അദ്ദേഹം വളരെ പ്രശസ്തനായിരുന്നു....അറബ് സാഹിത്യ ലോകത്തും അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞിരുന്നു.... അകാലത്തിൽ, അൻപതാം വയസ്സിൽ, ലോകത്തോട് വിട പറഞ്ഞ ഷെയ്ഖ് ദുആയ്ജ് അൽ സഹാബിന് പ്രണാമം....
"ആദം അല്ലാഹ് അജെരിക്കും"....